Challenger App

No.1 PSC Learning App

1M+ Downloads
പൂർവതീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രഹ്മണി-മഹാനദി ഡൽറ്റ നദീ വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്?

Aദേശീയ ജലപാത 2

Bദേശീയ ജലപാത 3

Cദേശീയ ജലപാത 4

Dദേശീയ ജലപാത 5

Answer:

D. ദേശീയ ജലപാത 5

Read Explanation:

  • 25.11.2008-ന് ദേശീയ ജലപാത 5 (NW 5) ആയി പ്രഖ്യാപിച്ചു

Related Questions:

In which of the following countries does the Brahmaputra River NOT flow?
ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി -
'Kasi' the holy place was situated on the banks of the river _____.
Malwa plateau lies to the north of the _________river?
ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേരെന്ത് ?