Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത

ANW1

BNW2

CNW3

DNW4

Answer:

C. NW3

Read Explanation:

  • ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം - 2016 മാർച്ച് 25

  • ഈ നിയമം അനുസരിച്ച് നിലവിൽ ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം - 111

  • ദേശീയ ജലഗതാഗത നിയമപ്രകാരം കേരളത്തിലെ ആകെ ജലപാതകളുടെ എണ്ണം - 4

കേരളത്തിലെ ജലപാതകൾ

  • NW - 3 : കൊല്ലം -കോഴിക്കോട് ( 365 കി. മീ )

  • NW - 8 : ആലപ്പുഴ - ചങ്ങനാശ്ശേരി ( 28 കി. മീ )

  • NW - 9 : ആലപ്പുഴ - കോട്ടയം ( 38 കി. മീ )

  • NW - 59 : കോട്ടയം - വൈക്കം ( 28 കി. മീ )

  • കേരളത്തിൽ നിന്ന് ആരംഭിക്കുകയും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത - NW - 13 : പൂവാർ - ഇരയിമ്മൻതുറൈ ( AVM കനാൽ , 11 കി. മീ )


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?
ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?
കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത് :
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത് ?
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ ?