Challenger App

No.1 PSC Learning App

1M+ Downloads
സ്‌കൂബാ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര ടൂറിസം വകുപ്പിന് കൈമാറിയ നാവികസേനയുടെ കപ്പൽ ?

Aഐ എൻ എസ് കേസരി

Bഐ എൻ എസ് മഹിഷ്

Cഐ എൻ എസ് ഗുൽദാർ

Dഐ എൻ എസ് ശാർദൂൽ

Answer:

C. ഐ എൻ എസ് ഗുൽദാർ

Read Explanation:

• ഇന്ത്യൻ നാവികസേനയുടെ കുംഭീർ ക്ലാസ് ടാങ്ക് ലാൻഡിംഗ് വിഭാഗത്തിൽപ്പെടുന്ന കപ്പൽ • മഹാരാഷ്ട്രയിലെ സിന്ധുദർഗ് ജില്ലയിലെ നിവതി റോക്കിന് സമീപം കപ്പൽ മുക്കിയതിന് ശേഷം മുങ്ങൽ വിദഗ്ദ്ധർക്ക് പരിശീലനം നൽകുകയും സ്‌കൂബാ ഡൈവിങ് ടൂറിസം പ്രോത്സാഹിപ്പികുകയുമാണ് ലക്ഷ്യം • നാവികസേനയിൽ നിന്ന് 2024 ജനുവരിയിൽ ഡീകമ്മീഷൻ ചെയ്‌ത കപ്പലാണിത്


Related Questions:

'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
Darjeeling the famous Himalayan tourist station situated in :
എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?