Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ പ്രസിഡന്റിന്റെ കളർ അവാർഡ് നേടിയ നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രം ഏതാണ് ?

Aഐ എൻ എസ് വൽസുര

Bഐ എൻ എസ് ശിവജി

Cഐ എൻ എസ് ചിൽക

Dഐ എൻ എസ് ദ്രോണാചാര്യ

Answer:

D. ഐ എൻ എസ് ദ്രോണാചാര്യ


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?
ഇന്ത്യൻ നാവികസേനയുടെ ഉപയോഗത്തിനായി തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം ഏത് ?
2025 മാർച്ചിൽ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി പുറത്തിറക്കിയ "തവസ്യ" എന്ന അഡീഷണൽ ഫോളോ-ഓൺ ഷിപ്പ് നിർമ്മിച്ചത് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
2025 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ?