കൊക്കെയ്ൻ, മരിജവാന (ഗഞ്ചാവ്) എന്നിവയുടെ ഉപയോഗം തലച്ചോറിൽ ഏത് ന്യൂറോ ട്രാൻസ്മിറ്ററിന്റെ ഉൽപാദനമാണ് ക്രമാതീതമായി വർധിപ്പിക്കുന്നത് ?Aഡോപ്പമിൻBഗ്ലുട്ടാമേറ്റ്CസെറാടോൺDനോർഎപ്പിനെഫ്രിൻAnswer: A. ഡോപ്പമിൻ