102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം?Aഅനുച്ഛേദം 338 BBഅനുച്ഛേദം 336Cഅനുച്ഛേദം 302Dഅനുച്ഛേദം 334 AAnswer: A. അനുച്ഛേദം 338 B Read Explanation: 102 ആം ഭേദഗതി : 2018 ഈ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. 123 ആം ഭേദഗതി ബിൽ ആയിരുന്നു ഇത് ഈ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചത് : 2018, ഓഗസ്റ്റ് 11 ഈ ഭേദഗതി പ്രകാരം നിലവിൽ വന്ന പുതിയ അനുഛേദങ്ങൾ : 338 B, 342 A 338 B -ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 342A -സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം Read more in App