Challenger App

No.1 PSC Learning App

1M+ Downloads
പേര്‍ഷ്യന്‍ സംഗീതത്തിൻ്റെ സ്വാധീനത്തില്‍ രൂപം കൊണ്ട പുതിയ സംഗീത ശൈലിയേത്?

Aഉറുദു സംഗീതം

Bഹിന്ദുസ്ഥാനി സംഗീതം

Cബംഗാളി സംഗീതം

Dകർണാടക സംഗീതം

Answer:

B. ഹിന്ദുസ്ഥാനി സംഗീതം


Related Questions:

ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
സൂഫികളുടെ ഭക്തിഗാനങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ?
സൂഫിസം' എന്നതിൻ്റെ അർത്ഥം എന്ത് ?