Challenger App

No.1 PSC Learning App

1M+ Downloads
ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവീരശൈവ പ്രസ്ഥാനം

Bഭക്തി പ്രസ്ഥാനം

Cസൂഫി പ്രസ്ഥാനം

Dഇവയൊന്നുമല്ല

Answer:

A. വീരശൈവ പ്രസ്ഥാനം


Related Questions:

ഖാജാ മുഈനുദ്ധീൻ ചിശ്തിയുടെ കേന്ദ്രം എവിടെ ആയിരുന്നു ?
ക്യാമ്പ് ഭാഷ എന്നറിയപ്പെടുന്ന ഭാഷയേത് ?
പേര്‍ഷ്യന്‍ സംഗീതത്തിൻ്റെ സ്വാധീനത്തില്‍ രൂപം കൊണ്ട പുതിയ സംഗീത ശൈലിയേത്?
സൂഫികളുടെ താമസസ്ഥലം അറിയപ്പെടുന്ന പേരെന്ത് ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?