Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പോർട്ടൽ ?

Aഭാരത് കണക്ട്

Bപ്രവാസി കണക്ട്

Cഹമാരാ ഭാരത്

Dഗ്ലോബൽ പ്രവാസി രിഷ്ത

Answer:

D. ഗ്ലോബൽ പ്രവാസി രിഷ്ത


Related Questions:

ഗ്രാമപ്രദേശങ്ങളിൽ അന്ത്യോദയ അന്നയോജന റേഷൻകാർഡിന് അന്തിമ അനുമതി നൽകുന്നത് ?
പ്രധാനമന്ത്രിയുടെ MUDRA പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?
ജവഹർ റോസ്ഗാർ യോജന (JRY ) പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം എത്ര ?
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :