App Logo

No.1 PSC Learning App

1M+ Downloads
2029ഓടെ അൻറ്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന പുതിയ ഗവേഷണ കേന്ദ്രം ഏത് ?

Aദക്ഷിണ ഗംഗോത്രി -2

Bഭാരതി -2

Cമൈത്രി -2

Dയമുനോത്രി

Answer:

C. മൈത്രി -2

Read Explanation:

• അൻറ്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണ കേന്ദ്രം - ദക്ഷിണ ഗംഗോത്രി • ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചത് - 1983-84 • അൻറ്റാർട്ടിക്കയിലെ ഇന്ത്യയുടെ മറ്റു പര്യവേഷണ കേന്ദ്രങ്ങൾ - മൈത്രി, ഭാരതി • മൈത്രി നിലവിൽ വന്നത് - 1989 • ഭാരതി നിലവിൽ വന്നത് - 2013 • ഇന്ത്യയുടെ അൻറ്റാർട്ടിക്കയിലെ ദൗത്യം ഏകോപിപ്പിക്കുന്നത് - നാഷണൽ സെൻഡർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്


Related Questions:

Which company has launched ‘Future Engineer Programme’ in India?
2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിന്റ്റെ നിലവിൽ ചെയര്മാന് ആരാണ്?
Magdalena Andersson is the first female Prime Minister of which country?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഏതു വ്യവസായത്തിലാണ് ?