App Logo

No.1 PSC Learning App

1M+ Downloads

2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?

Aബാറ്റിലിപ്‌സ് ചന്ദ്രയാനി

Bഅസെറ്റോക്‌സിനസ് രവിചന്ദ്രാനി

Cദ്രാവിഡോസെപ്സ് ജിൻജീൻസിസ്‌

Dകുർക്കുമ കാക്കിൻസെൻസ്

Answer:

B. അസെറ്റോക്‌സിനസ് രവിചന്ദ്രാനി

Read Explanation:

• ഭൗമശാസ്ത്ര സെക്രട്ടറിയായ ഡോ. എം രവിചന്ദ്രനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • മന്നാർ കടലിടുക്കിൽ നിന്നാണ് പുതിയ ജീവിയെ കണ്ടെത്തിയത്


Related Questions:

പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?

കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?

2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?

2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?

2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?