App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?

Aവിജയ്

Bപഞ്ചമി

Cമലബാർ എക്സൽ

Dനാരക്കൊടി

Answer:

D. നാരക്കൊടി

Read Explanation:

• കാഴ്ചയിൽ സാധാരണ കുരുമുളക് ആണെങ്കിലും ഇലയും കായും പൊട്ടിക്കുമ്പോൾ നാരങ്ങയുടെ രുചിയും മണവും ഉള്ളതാണ് നാരക്കൊടി കുരുമുളക്


Related Questions:

വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?
കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്ന വെളിച്ചെണ്ണ ഏത് ?
' കരിമുണ്ട ' ഏത് വിളയിനമാണ് ?