Challenger App

No.1 PSC Learning App

1M+ Downloads
കേരള നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച പത്രം ഏതാണ്?

Aദേശാഭിമാനി

Bകേരളകൗമുദി

Cമലയാള മനോരമ

Dമംഗളം ദിനപത്രം

Answer:

B. കേരളകൗമുദി

Read Explanation:

1911-ൽ സി.വി. കുഞ്ഞുരാമൻ മയനാട് നിന്ന് ഒരു വാരികയായിട്ടാണ് 'കേരളകൗമുദി' ആരംഭിച്ചത്. പിന്നീട് 1940-ൽ പത്രാധിപർ കെ. സുകുമാരന്റെ നേതൃത്വത്തിൽ ഇതൊരു ദിനപത്രമായി മാറി. ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും, ജാതിവിവേചനങ്ങൾക്കെതിരെ പോരാടുന്നതിലും, കേരളത്തിലെ സാമൂഹിക-നവോത്ഥാന മുന്നേറ്റങ്ങളിലും ഈ പത്രം നിർണ്ണായക പങ്കുവഹിച്ചു. ദേശാഭിമാനി: 1942-ൽ കോഴിക്കോട് നിന്ന് ഒരു പ്രതിവാര പത്രമായി ആരംഭിച്ചു. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖപത്രം). മലയാള മനോരമ: 1888-ൽ കോട്ടയത്ത് തുടക്കം കുറിക്കുകയും 1890-ൽ പത്രമായി മാറുകയും ചെയ്തു. കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു ഇതിന്റെ സ്ഥാപകൻ. മംഗളം: 1969-ൽ എം.സി. വർഗീസ് കോട്ടയത്ത് നിന്ന് ആരംഭിച്ച പ്രസിദ്ധീകരണമാണിത്.


Related Questions:

"ഒരു ജാതി ഒരു മതം ഒരു ദൈവം" ഈ സന്ദേശം നൽകിയ മഹാൻ ആര്?
വഞ്ചിപ്പാട്ടുരീതിയിൽ ആശാൻ രചിച്ച കാവ്യമാണ് ?

Match list 1 with list 2 

a) Herman Gundert      1) Basel Evangelical Mission 

b) Benjamin Bailey        2) London Mission Society 

c) Rev. Mead                3) Churuch Mission Society 

d) Twinkle Tab              4) Salvation Army 

Chose the correct answer from the given options 

 

The organisation founded by Subhananda Gurudevan is
Who is known as the ' Political Father ' of Ezhava's ?