App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?

Aമേൽമുണ്ട് കലാപം

Bഎസ്. എൻ. ഡി. പി.

Cസർവ്വമത സമ്മേളനം

Dഅരുവിപ്പുറം പ്രതിഷ്ഠ

Answer:

A. മേൽമുണ്ട് കലാപം

Read Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായിതിരുവിതാംകൂറിൽ നടന്ന സമരം : ചാന്നാർ ലഹള. 

ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :

  • മേൽമുണ്ട് സമരം
  • മാറുമറയ്ക്കൽ സമരം
  • ശീല വഴക്ക്
  • മേൽശീല കലാപം 
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസിൻ്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ.

Related Questions:

ചരിത്രമായ വ്യക്തി സംഗമങ്ങൾ. ശരിയായത് തിരഞ്ഞെടുക്കുക ?

  1. ശ്രീനാരായണ ഗുരു  - ചട്ടമ്പി സ്വാമികൾ - 1882
  2. ശ്രീനാരായണ ഗുരു - ഡോ . പൽപ്പു - 1895 
  3. ശ്രീനാരായണ ഗുരു - അയ്യങ്കാളി - 1911 
    Muthukutty was the original name of a famous reformer from Kerala, who was that?
    When did Ayyankali ride a Villuvandi through the streets of Venganur?
    അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ച വർഷം?
    Volunteer captain of Guruvayoor Temple Satyagraha was?