Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?

Aരാജ്യസമാചാരം

Bകേസരി

Cസ്വദേശാഭിമാനി

Dകൗമുദി

Answer:

B. കേസരി

Read Explanation:

ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രങ്ങൾ :-

  • കേസരി (മറാത്ത പത്രം)
  • മറാത്ത (ഇംഗ്ലീഷ് പത്രം)

Related Questions:

'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?
'ഇന്ത്യാ വിൻസ് ഫ്രീഡം' ആരുടെ ആത്മകഥയാണ്?
ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ്' എന്ന മറാത്ത ഗ്രന്ഥം രചിച്ചത് :
"The Indian Struggle" is the autobiography of
ഇന്ത്യ വിഭജന കാലത്തെ സംഭവങ്ങളെ ആസ്പദമാക്കി പമേല റൂക്ക്സ് നിർമ്മിച്ച സിനിമ താഴെ പറയുന്നതിൽ ഏതാണ് ?