Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവൽ ഏത് ?

Aനീൽ ദർപ്പൺ

Bഗീതാഞ്ജലി

Cഗ്രാമീണ ചെണ്ടക്കാരൻ

Dആനന്ദമഠം

Answer:

D. ആനന്ദമഠം

Read Explanation:

• ആനന്ദമഠം എഴുതിയത് - ബങ്കിം ചന്ദ്ര ചാറ്റർജി • ഇന്ത്യയുടെ ദേശീയഗീതമായ "വന്ദേമാതരം" ഉൾക്കൊള്ളുന്ന കൃതിയാണ് ആനന്ദമഠം


Related Questions:

ശരിയായ രണ്ടു പ്രസ്‌താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക.

(a) നാഷണൽ ഹെറാൾഡ് ജവഹർലാൽ നെഹ്റുവിൻ്റെ പത്രമാണ്.

(b) നവജീവൻ ഗോപാലകൃഷ്‌ണ ഗോഖലെയുടെ പത്രമാണ്.

(c) ആനി ബസന്റ്റിൻ്റെ പ്രസിദ്ധമായ പത്രമാണ് ന്യൂ ഇന്ത്യ.

(d) സംബാദ് കൗമുദി ബങ്കിംചന്ദ്ര ചാറ്റർജിയുടെ പത്രമാണ്.

'സാരെ ജഹാംസെ അച്ചാ' എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

പ്രസിദ്ധമായ ഒരു ചരിത്ര-ശാസ്ത്ര കൃതി ത്വാബഖാത് അൽ-ഉമം എഴുതിയത് :