Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?

Aസ്വദേശി മിത്രം

Bകേസരി

Cസംബാദ് കൗമുദി

Dന്യൂ ഇന്ത്യ

Answer:

C. സംബാദ് കൗമുദി

Read Explanation:

  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പ്രതം - സംബാദ് കൗമുദി
  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത്-ഉൾ-അക്ബർ
  • രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക - ബ്രാഹ്മിണിക്കൽ മാഗസിൻ
  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം - ബംഗദൂത്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
ചുവടെ തന്നിട്ടുളളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു ?
താഴെ പറയുന്നവയിൽ ബാലഗംഗാധർ തിലകിൻ്റെ Journal ഏതാണ് ?
The Vernacular Press Act of 1878 was enacted to suppress Indian- language newspapers. Who repealed it ?
' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?