Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി ഏത് ?

Aഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ്

Bയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

Cപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Dപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ

Answer:

B. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

Read Explanation:

1961 മാർച്ച് 21 നാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (UNI) സ്ഥാപിതമായത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത് ?
ഇന്ത്യയിലെ ആദ്യ ദിന പത്രമായ ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി ദിനപത്രo ഏത് ?
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?