Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?

Aഹീലിയം

Bനിയോൺ

Cആർഗൺ

Dക്രിപ്റ്റോൺ

Answer:

A. ഹീലിയം

Read Explanation:

സാന്ദ്രത വളരെ കുറഞ്ഞതിനാൽ കാലാവസ്ഥാ ബലൂണുകളിൽ നിറയ്ക്കുന്നു.


Related Questions:

ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :