ശൈത്യ മേഖലയിലെ തുൺട്രാ പ്രദേശങ്ങളിലെ നാടോടി ഗോത്രവിഭാഗം?
Aഎസ്കിമോകൾ
Bയാസുകൾ
Cസാമോയിഡുകൾ
Dകൊറിയാക്കുകൾ
Answer:
C. സാമോയിഡുകൾ
Read Explanation:
• റഷ്യയിലെ സൈബീരിയൻ തുൺഡ്ര പ്രദേശങ്ങളിൽ വസിക്കുന്ന നാടോടി ഗോത്രവിഭാഗമാണ് സാമോയിഡുകൾ (Samoyeds). മൃഗവേട്ടയും റെയിൻഡിയർ വളർത്തലുമാണ് ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം.