App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ മലയാള കഥാകൃത്ത്?

Aകാരൂർ നീലകണ്ഠ പിള്ള

Bകെ പി കേശവമേനോൻ

Cകാരാട്ട് അച്യുതമേനോൻ

Dഇ വി കൃഷ്ണപിള്ള

Answer:

A. കാരൂർ നീലകണ്ഠ പിള്ള


Related Questions:

വർഷങ്ങൾക്കുമുമ്പ് എന്ന നോവൽ രചിച്ചതാര്?
അടുത്തിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യത്തിലെ വിഖ്യാത നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വ്യക്തി?
ചേക്കേറുന്ന പക്ഷികൾ എന്ന ചെറുകഥ രചിച്ചതാര്?
'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?
കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?