Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുരുഷാധിപത്യത്തിൻെറയും കീഴാളക്രിസ്തീയ ജീവിതത്തിൻെറയും സഹനങ്ങളെയും സംഘർഷങ്ങളെയും ചിത്രീകരിക്കുന്ന ലിസിയുടെ നോവൽ ഏതാണ്?

Aചിത്തിരപുരത്തെ ജാനകി

Bഗ്രാൻഡ് ഫിനാലെ

Cവിലാപ്പുറങ്ങൾ

Dകപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം

Answer:

C. വിലാപ്പുറങ്ങൾ

Read Explanation:

  • മറിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ശരിതെറ്റുകളുടെ നേർത്ത അതിർവരമ്പുകളിൽ ജീവിതത്തിൻ്റെ അർത്ഥം തേടുന്ന മറിയ എന്ന അസാധാരണ സ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ നോവൽ അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിൻ്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും അതീവ ഹൃദ്യമായി ആവിഷ്കരിക്കുന്നു.

  • സ്ത്രീകളുടെ ആത്മസംഘർഷങ്ങളും അതിജീവനത്തിനായുള്ള ശ്രമങ്ങളും ഇതിൽ ശക്തമായി ചിത്രീകരിക്കുന്നു.


Related Questions:

എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതം തുറന്നുകാണിക്കുന്ന മലയാളനോവൽ?
Who wrote the novel Sahela Re?

Read the below statements marked as Assertion (A) and Reason (R). Mark the correct options:

Assertion (A): The Moor's Last Sigh is acclaimed for its intricate narrative that blends historical events with magical realism to explore Indian identity and politics.

Reason (R): The novel won the Booker Prize for its innovative storytelling and profound cultural insights

'അംബ' കേന്ദ്രകഥാപാത്രമായി വരുന്ന സമകാലീന മലയാള നോവൽ ഏത് ?
തഖ്ബുർനി എന്ന സമകാല നോവൽ രചിച്ചതാര് ?