Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസി ജീവിതത്തെ ആവിഷ്കരിക്കുന്ന മലയാറ്റൂരിൻ്റെ നോവൽ ഏതാണ് ?

Aവേരുകൾ

Bയന്ത്രം

Cകാലം

Dപൊന്നി

Answer:

D. പൊന്നി


Related Questions:

2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
ഗുരുസാഗരം എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
ചട്ടമ്പി സ്വാമികളുടെ പ്രശസ്തമായ കൃതി ഏത്?
കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചിയിതാവ് ?
1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹികരാഷ്ട്രീയ ചരിത്രസംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവൽ ?