App Logo

No.1 PSC Learning App

1M+ Downloads
എം.ടി.വാസുദേവൻ നായർ എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ നോവൽ ഏതാണ് ?

Aരണ്ടാമൂഴം

Bഅറബിപ്പൊന്ന്

Cആൾക്കൂട്ടത്തിൽ തനിയെ

Dഅക്ഷരം

Answer:

B. അറബിപ്പൊന്ന്


Related Questions:

ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം :
കേരളത്തിലെ ആദ്യത്തെ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ കുമാരനാശൻ കവിത പുരസ്കാരം നേടിയത് ആരാണ് ?
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?