App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?

Aകൊച്ചീപ്പൻ തരകൻ

Bകെ ദാമോദരൻ

Cസി എൻ ശ്രീകണ്ഠൻ നായർ

Dനരേന്ദ്രപ്രസാദ്

Answer:

B. കെ ദാമോദരൻ

Read Explanation:

കെ. ദാമോദരൻ

  • കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും, എഴുത്തുകാരനും
  • 'കേരള മാർക്സ്' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്
  • കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി' എഴുതിയത് ഇദ്ദേഹമാണ്.
  • കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടകം ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

Related Questions:

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?
2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?
'കേരളസാഹിത്യ ചരിത്രം' എഴുതിയത് ?