App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

Aകാക്രപാർ

Bകൈഗ

Cതാരാപ്പൂർ

Dകൂടംകുളം

Answer:

D. കൂടംകുളം

Read Explanation:

അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായത്.


Related Questions:

UPSC യുടെ പുതിയ ചെയർപേഴ്സൺ ആയ ചുമതലയേറ്റത് ?

2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?

' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62 -ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ?

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?