കൂട്ടത്തിൽ ചേരാത്ത സംഖ്യയേത് ? 13, 23, 33, 53A13B23C33D53Answer: C. 33Read Explanation:33 മാത്രം 3 കൊണ്ട് പൂർണ്ണമായും ഹരിക്കപ്പെടുന്ന ഒരു സംഖ്യയാണ്. മറ്റ് സംഖ്യകൾ 3 കൊണ്ട് ഹരിക്കുമ്പോൾ ശേഷിക്കും.