Challenger App

No.1 PSC Learning App

1M+ Downloads
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?

Aകാർബോഹൈഡ്രേറ്റ്

Bധാതുക്കൾ

Cപ്രോട്ടീൻ

Dവിറ്റാമിൻ

Answer:

C. പ്രോട്ടീൻ


Related Questions:

പയറു വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വേരിലെ മുഴകളിൽ കാണുന്ന ബാക്ടീരിയ
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?
പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?
Gross calorific value of carbohydrates.
പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?