App Logo

No.1 PSC Learning App

1M+ Downloads
പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?

Aമയോസിൻ

Bഅൽബുമിൻ

Cലെഗുമിൻ

Dഅസറ്റിൻ

Answer:

C. ലെഗുമിൻ


Related Questions:

ഓസ്മോട്ടിക് നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സൂക്ഷ്മ പോഷകങ്ങളിൽ ഏതാണ്?
പ്രോട്ടീനുകളുടെ അടിസ്ഥാന നിർമാണ ബ്ലോക്കുകൾ എന്തൊക്കെയാണ്?
ഊർജം ഉൽപ്പാദിപ്പിക്കുന്നതിനായി ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ്
How many types of amino acids are commonly found in proteins?
ബേസൽ മെറ്റബോളിസം എന്നാൽ എന്താണ്?