App Logo

No.1 PSC Learning App

1M+ Downloads
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?

Aമാംസ്യം

Bജീവകങ്ങൾ

Cകൊഴുപ്പ്

Dധാന്യകം

Answer:

C. കൊഴുപ്പ്

Read Explanation:

  • "അടക്ക് കൊഴുപ്പുണ്ട്" എന്ന് പഠിച്ചാൽ പെട്ടെന്ന് ഓർമ്മിക്കാം

Related Questions:

മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം ------------കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു
ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ശാസ്ത്രത്തെ എന്തിന്റെ ഏകീകരണത്തിലൂടെ ലഭിക്കുന്ന പൊതു സംയോജിത രൂപമായാണ് നിർവചിക്കാൻ സാധിക്കുന്നത് ?
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
താഴെ പറയുന്നവയിൽ പൊതുജനാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം ഏത് ?