ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷക ഘടകങ്ങളാണ് -
ധാന്യകം (carbohydrates)
മാംസ്യം (protein)
കൊഴുപ്പ് (fat )
ജീവകങ്ങൾ (vitamins )
ധാതുക്കൾ (minerals)
ജലം (water)
പോഷകങ്ങളെ 2 വിഭാഗമായിട്ട് തിരിച്ചിട്ടുണ്ട് - 1️⃣ സ്ഥൂല പോഷകങ്ങൾ (കൂടിയ അളവിൽ ശരീരത്തിന് ആവശ്യമുള്ളത്) ഉദാ: മാംസ്യം, ധാന്യകം, കൊഴുപ്പ് 2️⃣ സൂക്ഷ്മ പോഷകങ്ങൾ (കുറഞ്ഞ അളവിൽ ആവശ്യമുള്ളത്) ഉദാ: ജീവകങ്ങൾ, ധാതുക്കൾ