Challenger App

No.1 PSC Learning App

1M+ Downloads
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

Aമാംസ്യം

Bകൊഴുപ്പ്

Cജീവകം

Dഅന്നജം

Answer:

D. അന്നജം

Read Explanation:

  • ജൈവ ലോകത്തിലെ പ്രധാന ഊർജ്ജേ സ്രോതസ്സ്
  • അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് 
  • അന്നജത്തെ മാർട്ടോസാക്കി മാറ്റുന്നത് സലൈവറി അമിലേസ്
  • അന്നജത്തിന്റെ സാന്നിധ്യം മനസിലാക്കാൻ - അയഡിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.

Related Questions:

Which of the following carbohydrates give the instant source of energy?
ഒരു മനുഷ്യന് ഒരു ദിവസം വേണ്ട ഊർജ്ജത്തിന്റെ അളവ് എത്ര ?
How much energy will you get from one gram of glucose?
  1.  ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകരമായ ആഹാരഘടകം 
  2. ' ഒന്നാം സ്ഥാനം കരസ്ഥമാക്കുക ' എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് പേര് ലഭിച്ചത്  
  3.  ഹൈഡ്രജൻ , കാർബൺ , ഓക്സിജൻ , നൈട്രജൻ , സൾഫർ എന്നി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു  
  4. വിവിധങ്ങളായ അളവിലും ക്രമീകരണത്തിലുമുള്ള അമിനോ ആസിഡിന്റെ ഏകകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നു 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

കൊഴുപ്പിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?