'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?Aകാർബോഹൈഡ്രേറ്റ്Bവിറ്റാമിൻCകൊഴുപ്പ്Dപ്രോട്ടീൻAnswer: A. കാർബോഹൈഡ്രേറ്റ് Read Explanation: പ്രധാനപെട്ട കാർബോഹൈഡ്രേറ്റ് സ്രോതസ്സുകൾ -അരി, ഗോതബ്, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ.കാർബോഹൈഡ്രേറ്റിന്റെ വിവിധ രൂപങ്ങൾ - അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്, നാരുകള്‍. Read more in App