App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ് ?

Aഇന്ത്യൻ മഹാ സമുദ്രം

Bഅറ്റ്ലാൻറ്റിക് സമുദ്രം

Cപസഫിക് സമുദ്രം

Dആർട്ടിക് സമുദ്രം

Answer:

C. പസഫിക് സമുദ്രം

Read Explanation:

• തെക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സോളമൻ ദ്വീപിന് സമീപമാണ് പവിഴപ്പുറ്റ് സ്ഥിതി ചെയ്യുന്നത് • പവിഴപ്പുറ്റിൻ്റെ പഴക്കം - 300 വർഷം • 34 മീറ്റർ വീതിയിലും 32 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്


Related Questions:

ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

1) വെള്ളച്ചാട്ടങ്ങൾ 

2) സിർക്കുകൾ 

3) മൊറൈനുകൾ

4) കൂൺ ശിലകൾ

5) ബീച്ചുകൾ 

6) ഡെൽറ്റകൾ

പപ്പുവ ന്യൂ ഗിനിയാ സ്ഥിതി ചെയ്യുന്ന സമുദ്രം ?
അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?
താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?