App Logo

No.1 PSC Learning App

1M+ Downloads
എത്യോപിക് സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം ഏത് ?

Aപസഫിക് സമുദ്രം

Bഇന്ത്യൻ മഹാസമുദ്രം

Cഅറ്റ്ലാൻറ്റിക് സമുദ്രം

Dഅൻറ്റാർട്ടിക് സമുദ്രം

Answer:

C. അറ്റ്ലാൻറ്റിക് സമുദ്രം


Related Questions:

ഐസ്ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു?
Which ocean encircles the North Pole?
ചന്ദ്രഗുപ്ത് റിഡ്‌ജ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വത മേഖലയായ റിങ് ഓഫ് ഫയറിൽ എത്ര അഗ്നിപർവ്വതങ്ങൾ ആണുള്ളത്?
താഴെ തന്നിരിക്കുന്നവയിൽ ശീതജലപ്രവാഹം ഏതാണ് ?