Challenger App

No.1 PSC Learning App

1M+ Downloads
ലാബ്രഡോർ ഏത് സമുദ്രത്തിലെ സമുദ്രജലപ്രവാഹം ആണ്?

Aഇന്ത്യൻ സമുദ്രം

Bശാന്തസമുദ്രം

Cഅറ്റ്ലാൻറിക് സമുദ്രം

Dബംഗാൾ ഉൾക്കടൽ

Answer:

C. അറ്റ്ലാൻറിക് സമുദ്രം

Read Explanation:

1912-ൽ ടൈറ്റാനിക് ദുരന്തം നടന്നത് അറ്റ്ലാൻറിക് സമുദ്രത്തിൽ വെച്ചാണ്


Related Questions:

The Canal which connects Pacific Ocean and Atlantic Ocean :
മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?
പ്യൂർട്ടോറിക്കോ ഗർത്തം ഏത് സമുദ്രത്തിലാണ് ?
ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?