Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന 2 പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?

  1. 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതു ഗുണിതം 432 ആണ്.
  2. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം 1/30 ആണ്

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ചെറുപൊതുഗുണിതം = LCM വൻപൊതു ഗുണിതം = HCF 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതുഗുണിതം (LCM) 432 ആണ്. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം (HCF) =അംശങ്ങളുടെ HCF/ ഛേദങ്ങളുടെ LCM HCF(4, 5, 7)/LCM(5,6,15) =1/30


    Related Questions:

    രണ്ട് സംഖ്യകളുടെ ല.സാ.ഗു , 2000 വും , ഉസാ. ഘ. 10 -ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
    18, 36, 72 എന്നീ സംഖ്യകളുടെ ലസാഗു എത്?
    രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?
    യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്നു മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്നു മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും . അവ രണ്ടും ഒരുമിച്ച് മുഴങ്ങുന്നത് എത്ര മണിക്കാണ് ?
    രണ്ട് സംഖ്യകളുടെ ഉ. സാ. ഘ. 2525 ഉം ല. സാ. ഗു. 15001500 ഉം ആണ്. ഒരു സംഖ്യ 5050 ആണെങ്കിൽ, രണ്ടാമത്തെ സംഖ്യ ഏതാണ് ?