Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :

Aപുകയില

Bകാപ്പി

Cചോളം

Dകരിമ്പ്

Answer:

C. ചോളം

Read Explanation:

കാർഷിക വിളകൾ

  1. ഭക്ഷ്യവിളകൾ :- ഭക്ഷ്യവസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകൾ
    • നെല്ല്, ഗോതമ്പ്, ചോളം
  2. നാണ്യവിളകൾ :- വാണിജ്യ - വ്യവസായിക പ്രാധാന്യമുള്ള വിളകൾ
    • പരുത്തി, ചണം, തേയില, കാപ്പി, ഏലം, കുരുമുളക്, കരിമ്പ്, റബ്ബർ, പുകയില
  3. തിന വിളകൾ :- ചെറു ധാന്യങ്ങൾ പൊതുവേ അറിയപ്പെടുന്നതാണ് തിന വിളകൾ എന്ന്
    • ജോവർ, ബജ്റ, റാഗി

Related Questions:

കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്.
In India, 'Rabi' crops are sown from?
Marigold is grown along the border of cotton crop to eliminate :
A ''Major irrigation project'' refers to a project which :
No. 1 grade of cashew kernels is: