Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

Which of the following statements regarding the Panchayati Raj system in India are correct?

i. The Ashok Mehta Committee, constituted in 1977, recommended a three-tier government system at the district, block, and village levels.

ii. The Thungon Committee recommended granting constitutional status to Panchayati Raj Institutions.

iii. In 1957, the Balwant Rai Mehta Committee recommended a two-tier government system at the district and block levels.

iv. The subjects to be handled by Panchayats are decided by the State Governments.

Aii, iv മാത്രം

Bi മാത്രം

Cii, iii മാത്രം

Di, iii മാത്രം

Answer:

A. ii, iv മാത്രം

Read Explanation:

  • i. തെറ്റാണ്: 1977-ൽ രൂപീകരിച്ച അശോക് മേത്ത കമ്മിറ്റി ജില്ല, മണ്ഡൽ പഞ്ചായത്ത് എന്നിങ്ങനെ ദ്വിതല ഭരണസംവിധാനമാണ് (Two-tier system) ശുപാർശ ചെയ്തത്.

  • ii. ശരിയാണ്: 1988-ൽ രൂപീകരിച്ച പി.കെ. തുങ്കൻ കമ്മിറ്റി പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ശക്തമായി ശുപാർശ ചെയ്തു.

  • iii. തെറ്റാണ്: 1957-ൽ രൂപീകരിച്ച ബൽവന്ത്റായി മേത്ത കമ്മിറ്റി ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ തലങ്ങളിലായി ത്രിതല ഭരണസംവിധാനമാണ് (Three-tier system) ശുപാർശ ചെയ്തത്.

  • iv. ശരിയാണ്: ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ പറയുന്ന 29 വിഷയങ്ങളിൽ ഏതെല്ലാം പഞ്ചായത്തുകൾക്ക് കൈമാറണം എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സംസ്ഥാന ഗവൺമെന്റുകൾക്കാണ് (സംസ്ഥാന നിയമസഭകൾക്ക്).


Related Questions:

Sixth Schedule of the Constitution of India makes provisions for the administration of tribal areas of:
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :
Economic justice as one of the objectives of the Indian Constitution has been provided in the:
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യസമ്മേളനം നടന്നത്.
Article-317 deals with