App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :

Aഡോ. രാധാകൃഷ്ണൻ

Bഡോ. സക്കീർഹുസൈൻ

Cഡോ. B.R. അംബേദ്കർ

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

C. ഡോ. B.R. അംബേദ്കർ

Read Explanation:

ഡോ . ബി . ആർ . അംബേദ്കർ

  • ഇന്ത്യൻ ഭരണഘടനയുടെ ശിൽപി 
  • ആധുനിക മനു എന്നറിയപ്പെടുന്നു 
  • അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി - മഹർ
  • മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ -ഡോ . ബി . ആർ . അംബേദ്കർ
  • ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി - ഡോ . ബി . ആർ . അംബേദ്കർ
  • 1936 ൽ അംബേദ്കർ ആരംഭിച്ച സംഘടന - ഇൻഡിപെൻഡന്റ് ലേബർ പാർട്ടി
  • 1942 ൽ അംബേദ്കർ ആരംഭിച്ച സംഘടന - ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ
  • അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - മൂകനായക് , ബഹിഷ്കൃത ഭാരത്

അംബേദ്കറുടെ പ്രധാന കൃതികൾ

  • ദ അൺടച്ചബിൾസ്
  • ദ ബുദ്ധ ആന്റ് ദ കാൾമാക്സ്
  • ബുദ്ധ ആന്റ് ഹിസ് ധർമ്മ
  • ഹൂ വെയർ ശൂദ്രാസ്

     



 


Related Questions:

In India the new flag code came into being in :

ഇന്ത്യൻ ഭരണഘടനയിൽ പരാമർശിച്ചിട്ടില്ലാത്ത പദവിയേത് ?

Who was the head of the Steering Committee?

Which of the following element is not added to the "Basic Structure of the Constitution" by Keshvanand Bharti case?

Annual Financial Statement is mentioned in the Article _____ of Indian Constitution.