താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് അച്ചാറുകളിൽ, പാചകാവശ്യങ്ങൾക്ക്, ഭക്ഷ്യ സംസ്കരണം എന്നിവയിൽ ഉപയോഗിക്കുന്നത് ?Aഅസറ്റിക് ആസിഡ്Bസിട്രിക് ആസിഡ്Cഫോർമിക് ആസിഡ്Dനൈട്രിക് ആസിഡ്Answer: A. അസറ്റിക് ആസിഡ് Read Explanation: അച്ചാറുകളിൽ, പാചകാവശ്യങ്ങൾക്ക്, ഭക്ഷ്യ സംസ്കരണം എന്നിവയിൽ ഉപയോഗിക്കുന്നത് ? അസറ്റിക് ആസിഡ്Read more in App