App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് സോഡയിലും, ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നത് ?

Aസിറ്റ്രിക് ആസിഡ്

Bഅസിറ്റിക് ആസിഡ്

Cകാർബോണിക് ആസിഡ്

Dഫോസ്ഫോറിക് ആസിഡ്

Answer:

C. കാർബോണിക് ആസിഡ്

Read Explanation:

സോഡയിലും, ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നത് -കാർബോണിക് ആസിഡ്


Related Questions:

താഴെ പറയുന്നവയിൽ സൂചകങ്ങൾക്ക് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസ്
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്