Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് രാസവളം, പെയിന്റ്, ചായങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?

Aനൈട്രിക് ആസിഡ്

Bസൾഫ്യൂറിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dആസിറ്റിക് ആസിഡ്

Answer:

A. നൈട്രിക് ആസിഡ്

Read Explanation:

രാസവളം, പെയിന്റ്, ചായങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് -നൈട്രിക് ആസിഡ്


Related Questions:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
അസിഡിറ്റി എന്ന അവസ്ഥക്ക് ഡോക്ടർമാർ പരിഹാരമായി നിർദേശിക്കുന്നത് ----ആണ്
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ്