App Logo

No.1 PSC Learning App

1M+ Downloads
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Aഅസറ്റിക് ആസിഡ്

Bസിറ്റ്രിക് ആസിഡ്

Cമാലിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

A. അസറ്റിക് ആസിഡ്

Read Explanation:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് അസറ്റിക് ആസിഡ്


Related Questions:

ജലത്തെ വിഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന വാതകങ്ങൾ
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ്