Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത് ?

Aഎസിറ്റിക് ആസിഡ്

Bലാറ്റിക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

D. സിട്രിക് ആസിഡ്

Read Explanation:

പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത്-സിട്രിക് ആസിഡ്


Related Questions:

താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകം
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് സോഡയിലും, ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നത് ?
ആമാശയത്തിൽ എന്തിന്റെ ഉത്പാദനം കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗാവസ്ഥയാണ് അസിഡിറ്റി