താഴെ പറയുന്നവയിൽ നിക്കൽ അടങ്ങിയ ലോഹസങ്കരം ഏത് ?Aഗൺ മെറ്റൽBജർമൻ സിൽവർCപിച്ചളDവെങ്കലംAnswer: B. ജർമൻ സിൽവർ Read Explanation: നിക്കൽ അടങ്ങിയ ലോഹസങ്കരം -ജർമൻ സിൽവർ ജർമൻ സിൽവർ ൽ കോപ്പർ ,സിങ്ക് ,നിക്കൽ അടങ്ങിയിരിക്കുന്നു Read more in App