Challenger App

No.1 PSC Learning App

1M+ Downloads

ഭരണപരമായ വിധി നിർണയത്തിനുള്ള ഏജൻസികളിൽ പെടുന്നവ ഏതൊക്ക?

  1. മിനിസ്റ്റീരിയൽ ട്രൈബ്യൂണൽ
  2. ഏകാങ്ക ട്രൈബ്യൂണൽ
  3. സംയുക്ത ട്രൈബ്യൂണൽ

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഭരണപരമായ വിധി നിർണയിക്കുന്നതിന് പ്രത്യേക കോടതികളും നിലവിലുണ്ട്


    Related Questions:

    രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞേ നഗരസഭാ അധ്യക്ഷൻ?
    ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?
    രാഷ്ട്രപതി ഭവൻ കൂടാതെ സ്വന്തമായി പിൻകോഡ് ഉള്ള ഏക സ്ഥലം ?
    പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?
    താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?