Challenger App

No.1 PSC Learning App

1M+ Downloads
നല്‌കിയിരിക്കുന്നവയിൽ വായുജന്യരോഗങ്ങൾ ഏതെല്ലാം? കോളറ, ചിക്കുൻ ഗുനിയ, ചിക ചിക്കൻപോക്സ്, ക്ഷയം

Aകോളറ, ചിക്കുൻ ഗുനിയ

Bക്ഷയം, കോളറ

Cക്ഷയം, ചിക്കുൻ ഗുനിയ

Dക്ഷയം, ചിക്കൻപോക്സ്

Answer:

D. ക്ഷയം, ചിക്കൻപോക്സ്

Read Explanation:

  • ക്ഷയം (Tuberculosis): മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണിത്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിലൂടെ ഈ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു.

  • ചിക്കൻപോക്‌സ് (Chickenpox): വരിസെല്ല സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം വായുവിലൂടെയും രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരാം.

  • കോളറ: മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് (Water-borne) ഈ രോഗം പകരുന്നത്. വിവരിയോ കോളറെ എന്ന ബാക്ടീരിയയാണ് ഇതിന് കാരണം.

  • ചിക്കുൻഗുനിയ: ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകൾ കടിക്കുന്നതിലൂടെയാണ് (Vector-borne) ഈ വൈറസ് രോഗം പകരുന്നത്.


Related Questions:

വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.

  1. ചിക്കൻപോക്സ്, കോളറ
  2. കോളറ, ചിക്കൽഗുനിയ
  3. ക്ഷയം, ചിക്കൻപോക്സ്
  4. മന്ത് ,ചിക്കൻ ഗുനിയ
    എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
    ചിക്കുൻഗുനിയയ്ക്ക് കാരണമായ കൊതുകുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
    Which among the following are correctly matched ? (a)Gonorrhea -Nisseria gonorrohoeae (b) Chlamydia - Papiloma viruses (c) Syphilis -Treponemapallidum (d) Pelvic Inflammatory Disease (PID)- Chlamydia
    ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :