താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?Aനിലാവും നിഴലുംBമായാമനുഷ്യൻCബട്ലർ പപ്പൻDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: നർമ്മ നാടകം : പ്രഹസനം ടി എൻ ഗോപിനാഥൻ നായർ : നിലാവും നിഴലും, പരിവർത്തനം അകവും പുറവുംഈ വി കൃഷ്ണപിള്ള : പെണ്ണരശുനാട് പ്രണയ കമ്മീഷൻ, മായാമനുഷ്യൻ സി വി രാമൻപിള്ള : ബട്ലർ പപ്പൻ, പണ്ടത്തെ പാച്ചൻ Read more in App