Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ,ഭരണഘടനാ സ്ഥാപനങ്ങൾ ഏതൊക്കെയാണ് ?

  1. CAG
  2. തിരഞ്ഞെടുപ്പ് കമ്മീഷൻ
  3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ
  4. ധനകാര്യ കമ്മീഷൻ

    Aഒന്നും രണ്ടും

    Bഒന്നും മൂന്നും

    Cമൂന്നും നാലും

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു


    Related Questions:

    സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ?
    Who is the current Chairman of the 15th Finance Commission of India?
    The Chairman and the members of the UPSC shall only be removed from office, on the ground of misbehaviour, by an order of
    National commission of Scheduled Castes is a/an :

    താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?

    1. ചരക്ക് സേവന നികുതി കൗൺസിൽ (GST Council)
    2. നീതി ആയോഗ് (NITI Aayog)
    3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
    4. ദേശീയ പട്ടികജാതി കമ്മീഷൻ (NCSC)